ബ്ലോഗേർസ്ഡയറക്ടറി2013 ഏപ്രിൽ 21 തിരൂർ തുഞ്ചൻ പറമ്പിൽ നടക്കാൻ പോകുന്ന ബ്ലോഗേർസ് മീറ്റുമായി ബന്ധപ്പെട്ട് ഒരു ഡയറക്ടറി തയ്യാറായി വരുന്നുണ്ട്.

ബ്ലോഗർ സുഹൃത്തുക്കൾ നിങ്ങളുടെ തൂലികാ നാമങ്ങൾ മലയാളത്തിലെഴുതി ബ്ലോഗുകളുടെ പേരും അവയുടെ (URL)വിലാസവും ചേർത്ത് sabukottotty@gmail.comഎന്ന വിലാസത്തിൽ എത്രയും പെട്ടെന്ന് അയച്ചുകൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
ഫോൺ - 9400006000 സാബു കൊട്ടോട്ടി.

ബ്ലോഗുമായി ബന്ധമുള്ളവർ ഇത് അവരുടെ ബ്ലോഗ് സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുക.

6 Responses to "ബ്ലോഗേർസ്ഡയറക്ടറി"

 1. ഞാനെപ്പഴേ അയച്ചു കഴിഞ്ഞു... ഇനി അതിന്റെ ഒരു കുറവു വേണ്ടാ....

  ReplyDelete
 2. ഞാനും അയക്കുന്നു

  ReplyDelete
 3. Kalam
  കാലം, കളം, കലം, കലാം

  ആകെ കൺഫ്യൂഷനാകും...

  അപ്പൊപ്പിന്നെ ലിസ്റ്റു ചെയ്യാതിരിക്കുകയേ നിർവ്വാഹമുള്ളൂ...
  ആയതിനാൽ നിങ്ങളുടെ തൂലികാനാമങ്ങൾ എന്തുതന്നെയായാലും അതു വായിക്കുന്ന പോലെ മലയാളത്തിലെഴുതാൻ മറക്കരുത്...

  ഓർക്കുക ബ്ലോഗർനെയിമാണ് ബ്ലോഗിന്റെ തലക്കെട്ടല്ല...

  ReplyDelete
 4. ഞമ്മളും ചാമ്പി.

  ReplyDelete
 5. എന്നേം കൂട്ടിക്കോ.. സംഗതി ഞാനും അയച്ചിട്ടുണ്ട്...

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts