കൊച്ചി മീറ്റില്‍ ഫോട്ടോ പ്രദര്‍ശനവും അവാര്‍ഡു ദാനവും.
ബ്ലോഗ്ഗര്‍മാരില്‍ നിന്നും ഫോട്ടോകള്‍ ക്ഷണിക്കുന്നു. 12x8 ഇഞ്ച് വലുപ്പത്തിലും 200 പിക്സല്‍ റെസലൂഷനിലും ഉള്ള ഫോട്ടോകളുടെ ജെ പി ഇ ജി ഫയലുകള്‍ ആണ് ഇ മെയില്‍ അയക്കേണ്ടത്. ( അങ്ങനെ ചെയ്യാന്‍ സൗകര്യം ഇല്ലാത്തവര്‍ എടുത്ത ഫോട്ടോയുടെ ഫയല്‍ അയച്ചാലും മതി ) മറ്റുള്ള മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ മത്സരത്തിനു പ്രത്യേക വിഷയം ഇല്ല. പ്രദര്‍ശന യോഗ്യമായ ഫോട്ടോകള്‍ എന്നത് മാത്രമാണ് മാനദണ്ഡം. ലഭിക്കുന്ന എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന നാല്‍പ്പതു ഫോട്ടോകള്‍ പ്രിന്റ് ചെയ്ത് മീറ്റില്‍ പ്രദര്‍ശിപ്പിക്കും. മീറ്റില്‍ രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്ന ഫോട്ടോകളില്‍ വോട്ട് ചെയ്യാം. വോട്ടിംഗ് സ്ലിപ് രെജിസ്ട്രേഷന് സമയത്ത് തന്നെ ലഭിക്കുന്നതായിരിക്കും. പ്രഗത്ഭരായ മൂന്നു ജഡ്ജിമാര്‍ ഓരോ ഫോട്ടോകള്‍ക്കും നേരത്തെമാര്ക്ക് നല്കിയിട്ടുണ്ടാകും. ബ്ലോഗര്‍മാര്‍ നല്കുന്ന വോട്ടും ജഡ്ജിമാരുടെ ഗ്രേസ് മാര്‍ക്കും തമ്മില്‍ കൂട്ടിയിട്ടായിരിക്കും വിജയിയെ നിശ്ചയിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെ വോട്ട് ചെയ്യാം. കൊച്ചി മീറ്റ് നടക്കുന്ന ജൂലൈ ഒന്‍പതാം തീയതി ഉച്ച തിരിഞ്ഞു രണ്ടരയ്ക്ക് വിജയിയെ പ്രഖ്യാപിക്കും. വിജയിക്ക് പ്രശസ്തി പത്രവും മീറ്റ് ലോഗോ രേഖപ്പെടുത്തിയിട്ടുള്ള ശിലാ ഫലകവും നല്‍കുന്നതായിരിക്കും. ഇത് നേരിട്ട് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലുള്ള വിലാസത്തില്‍ കൊറിയര്‍ അയച്ചു നല്‍കുന്നതായിരിക്കും. ഈ മത്സരവും സമ്മാനങ്ങളും സ്പോണ്സര് ചെയ്യുന്നത് ബ്ലോഗ് പോര്‍ട്ടലുകളായ ബൂലോകം ഓണ്‍ ലൈനും, നമ്മുടെ ബൂലോകവും ചേര്‍ന്നാണ്. മത്സരത്തിലേക്കുള്ള ഫോട്ടോ എന്‍ട്രികള്‍ bloggercompetition @gmail .com എന്ന മെയിലിലേക്ക് അയക്കാം. ഫോട്ടോകളില്‍ വാട്ടര്‍മാര്‍ക്കോ ഫോട്ടോഗ്രാഫറെ തിരിച്ചറിയുന്ന അടയാളങ്ങളോ പാടില്ല. മീറ്റ് പ്രദര്‍ശനത്തിനു ശേഷം ഈ ചിത്രങ്ങള്‍ ബൂലോകം ഓണ്‍ ലൈനിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന തിരുവനന്തുപുരം ബ്ലോഗ് സെന്ററില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കും. ബ്ലോഗര്‍ നെയിം, ബ്ലോഗ് യു ആര് എല്‍ എന്നിവ ഫോട്ടോ അയക്കുന്ന മെയിലില്‍ ഉള്‍പ്പെടുത്തണം. വിജയികളാകുന്ന ബ്ലോഗര്‍മാര്‍ യഥാര്‍ത്ഥ പേരും വിലാസവും നല്കിയാല് സമ്മാനം ഇന്ത്യയിലെ ആ വിലാസത്തില്‍ എത്തിച്ചു കൊടുക്കുന്നതായിരിക്കും. സൃഷ്ടികള്‍ സ്വന്തമായി എടുത്തതായിരിക്കണം .ഒരാള്‍ക്ക് പരമാവധി മൂന്നു എന്‍ട്രികള്‍ അയക്കാം .
കോ ഓര്‍ഡിനേറ്റര്‍

ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2011 ജൂലൈ 3
കോ ഓര്‍ഡിനേറ്റര്‍
എനിക്കൊരു നിര്‍ദേശം ഉണ്ട് ...തെരുവ് കുട്ടികള്‍ക്കായി ജീവിക്കുന്ന ഓട്ടോ ഡ്രൈവര്‍ മുരുകന് ഏറനാകുളത്തുണ്ട്..ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു അവന് പകര്‍ത്തിയ തെരുവിന്റെ ഭീകരവും ശോചനീയവുമായ ചിത്രങ്ങള്‍ ഉണ്ട് ,,അവനെ ഈ മീറ്റില്‍ പങ്കെടുപ്പിക്കണം ..ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം ..താല്പര്യം ഉണ്ടെങ്കില്‍ സംഘാടകര്‍ അഭിപ്രായം അറിയിച്ചാല്‍ ഞാന്‍ മുരുകനെ ബന്ധപ്പെടാം ..
ReplyDeleteഇങ്ങനെയുള്ളവരെ അറിയാനും പ്രോത്സാഹിപ്പിക്കാനും പലതും ചെയ്തിട്ടുള്ളവര്‍ എന്ന നിലയിലാണ് ബ്ലോഗര്‍മാരോട് ഈ അഭ്യര്‍ത്ഥന ..:)
രമേശ് അരൂർ വച്ചത് നല്ലൊരു നിർദേശമാണ്.
ReplyDeleteഎന്നാൽ ഒരുപാട് പരിപാടികൾ ഒരുമിച്ചു പ്ലാൻ ചെയ്താൽ പരസ്പരം കാണാനും, പരിചയപ്പെടാനും വേണ്ടി മണിക്കൂറുകൾ താണ്ടി വരുന്നവർക്ക് അതിനു കഴിയാതാവും. സംഘാടകർ എന്നു വിളീക്കപ്പെടുന്നവർക്ക് ഒരാളോടും വർത്തമാനം പറയാൻ പോലും കഴിയാത്ത സ്ഥിതി ഉണ്ടാവും. തിരൂർ മീറ്റിലെ സംഘാടകർ ആ വേദന അറിഞ്ഞവരാണ്.
അതേസമയം തന്നെ ഇത്തരം സാമൂഹ്യപ്രസക്തിയുള്ള കാര്യങ്ങൾ ബൂലോകരുടെയും, ഭൂലോകരുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ നമ്മൾ മുൻ കൈ എടുക്കേണ്ടതുമാണ്.
കൊച്ചിയിൽ വച്ചു തന്നെ ഇക്കാര്യം നമുക്കു നടത്താം. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ അതു ചെയ്യാൻ സാധിക്കും. ശ്രീ.രമേശ് അരൂർ നാട്ടിൽ ഉള്ള സമയം ആണെങ്കിൽ അത്രയും സന്തോഷം.
Ramesh, Please provide your number to bloggercompetition @gmail.com
ReplyDelete@@Joe താങ്കള്‍ നല്കിയ ഈ ഇമെയില്‍ അഡ്രെസ്സ് ശരിയാണോ എന്ന് പരിശോധിക്കുക ..അതില്‍ മെയില്‍ ചെയ്യാന്‍ പറ്റുന്നില്ല
ReplyDelete00966 -535847491 ഇതാണ് എന്റെ നമ്പര്‍
Ramesh, Tested , No issues in the mail ID
ReplyDeleteThis comment has been removed by the author.
ReplyDeleteayyo..blog meetto onum undu koode..ennekkodi koottane njan reji malayalappuzha.ente blo mazhappattukal
ReplyDeleteബ്ലോഗിൽ മുൻപ് പ്രസിദ്ധീകരിച്ചതൊക്കെ പൂശാമോ??
ReplyDeleteഅതോ പുത്യേത് വേണമോ??
.
ReplyDeleteഞാന്‍ അയച്ചിട്ടുണ്ട്...കിട്ടിയെന്നു കരുതുന്നു.
ReplyDeleteകൊള്ളാവുന്ന ചിത്രങ്ങൾ ഒന്നും കൈയ്യിലില്ലാത്ത സ്ഥിതിയ്ക്ക് കാഴ്ചക്കാരനും വോട്ടറുമായി തൃപ്തിപ്പെടാം!
ReplyDelete