ചെന്നൈ ആസ്ഥാനമാക്കിയുള്ള യു എസ് കോണ്‍സുലേറ്റ് ബ്ലോഗ് വീഡിയോ മത്സരങ്ങള്‍ നടത്തുന്നു."പരിസ്ഥിതി" യാണ് പ്രധാന വിഷയം.
“Get Set Green: My Message to World Leaders.” എന്നതാണ് ബ്ലോഗ് മത്സരത്തിന്റെ ടൈറ്റില്‍ . “Acts of Green.” ഗ്രീന്‍ എന്നതാണ് വീഡിയോ മത്സരത്തിന്റെ ടൈറ്റില്‍.
ബ്ലോഗ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലോഗ് പോസ്റ്റിന്റെ (ഇംഗ്ലീഷ് ) യു ആര് എല്‍ അടക്കം യഥാര്‍ത്ഥ പേരും , വയസ്സും ,ഇ മെയില്‍ വിലാസവും പോസ്റ്റല്‍ വിലാസവും മൊബൈല്‍ - ടെലഫോണ്‍ നമ്പരും അടക്കം
usconsulatechennaiblogcontest@gmail.com എന്ന ഇ മെയിലിലേക്ക് വിവരങ്ങള്‍ അയച്ചു കൊടുക്കണം.
വീഡിയോ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്നു മിനിറ്റില്‍ താഴെയുള്ള എന്‍ട്രികള്‍ http://chennai.usconsulate.gov/actsofgreenvideocontest.html
വീഡിയോ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്നു മിനിറ്റില്‍ താഴെയുള്ള എന്‍ട്രികള്‍ http://chennai.usconsulate.gov/actsofgreenvideocontest.html
എന്ന ലിങ്കില്‍ ചെന്ന് അപ്ലോഡ് ചെയ്തതിനു ശേഷം യഥാര്‍ത്ഥ പേരും , വയസ്സും ,ഇ മെയില്‍ വിലാസവും പോസ്റ്റല്‍ വിലാസവും മൊബൈല്‍ - ടെലഫോണ്‍ നമ്പരും അടക്കം usconsulatechennaiblogcontest@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് വിശദാംശങ്ങള്‍ അയക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക .
http://chennai.usconsulate.gov/
http://chennai.usconsulate.gov/
അവസാന തീയതി 2011 ജൂലൈ 10
0 Response to "ബ്ലോഗ് - വീഡിയോ മത്സരങ്ങള്‍ ."
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....