"നിലാവ് " ആദ്യ പ്രദര്‍ശനം


ഹാ നടന്‍ മധുവിന്റെയും മലയാളികളുടെ സ്വന്തം സംവിധായകന്‍ ഹരിഹരന്റെയും സാന്നിധ്യത്തില്‍ 'നിലാവിന്റെ' ആദ്യ പ്രദര്‍ശനം ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടന്നും . ആയിരത്തില്‍ അധികം ബഹ്‌റൈന്‍ സിനിമ പ്രേക്ഷകരും ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷണിക്കപെട്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരുന്നു . പൂജ ചടങ്ങില്‍ പത്മശ്രീ ഡോക്ടര്‍ രവി പിള്ള, സോമന്‍ ബേബി , പി. ഉണ്ണികൃഷ്ണന്‍ , പിവി. രാധാകൃഷ്ണ പിള്ള എന്നിവര്‍ സംബന്ധിച്ചു. ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ചിത്രത്തിന് ശേഷം, മധു ഹരിഹരന്‍ എന്നിവര്‍ ചിത്രത്തെ വിലയിരുത്തി .VIDEO REPORT

3 Responses to ""നിലാവ് " ആദ്യ പ്രദര്‍ശനം"

  1. എവിടന്ന് കാണാനാകും നിലാവ് ? വല്ല ഐഡിയയും ഉണ്ടോ ?

    ReplyDelete
  2. അതെ. മനോജേട്ടന്റെ ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു. തീയറ്ററുകളില്‍ എത്തുമോ? അതോ നെറ്റില്‍ അപ്‌ലോഡ് ചെയ്യുമോ?

    ReplyDelete
  3. അജിത്തേട്ടനും നിലാവിനും എല്ലാ ആശംസകളും നേരുന്നു...

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts