വിവാഹമംഗളാശംസകള്‍

Glitter Graphics,Glitters,Glitter,Malayalam Glittersബ്ലോഗര്‍ പിരിക്കുട്ടി 11 സെപ്റ്റംബര്‍ 2010 ന് രാവിലെ 10:30നും 10:50നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍

മേത്തല ചള്ളിയില്‍ ശ്രീ.അന്നപൂര്‍ണ്ണേശ്വര ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയായി.
പിരിക്കുട്ടിക്കും നവവരന്‍ ഗിരീഷിനും നമ്മുടെ ബൂലോകം ടീമിന്റെ ആശംസകള്‍.

16 Responses to "വിവാഹമംഗളാശംസകള്‍"

 1. ആശംസകൾ,
  പിന്നെ വർഷം പറയാൻ ഒരു ‘0‘ ചേർക്കുക,
  11 സെപ്റ്റംബര്‍ 201ന്

  ReplyDelete
 2. "വിവാഹമംഗളാശംസകള്‍"

  ReplyDelete
 3. ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നേരുന്നു ഞാന്‍...

  ReplyDelete
 4. ദീര്‍ഘസുമംഗലീ ഭവഃ

  ReplyDelete
 5. “സർവ്വ മംഗളങ്ങളും നേരുന്നു...”

  ReplyDelete
 6. ദീര്‍ഘസുമംഗലീ ഭവഃ

  ReplyDelete
 7. നേര്ന്നിടട്ടെ ഒരായിരം ആശംസകള്‍, പിന്നെ നല്ല കുടുംബം, നല്ല വീട്, വീട് നിറയെ കുട്ടികള്‍.
  അങ്ങിനെ അങ്ങിനെ. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാന്‍ മനസ് നിറഞ്ഞ പ്രാര്‍ഥനയോടെ.

  ReplyDelete
 8. വിവാഹ മംഗളാശംസകള്‍

  ReplyDelete
 9. ygggfgffffffffffhhj

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts