സോള്‍വ്‌ മുല്ലപ്പെരിയാര്‍ ഇഷ്യൂ , സേവ് കേരള

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നമ്മുടെ ബൂലോകം നടത്തുന്ന ഇ പ്രചാരണത്തില്‍ പങ്കാളികളാവുക.

സേവ് മുല്ലപ്പെരിയാര്‍ - 1


സേവ് മുല്ലപ്പെരിയാര്‍ - 2സേവ് മുല്ലപ്പെരിയാര്‍ - 3സേവ് മുല്ലപ്പെരിയാര്‍ - 4


സേവ് മുല്ലപ്പെരിയാര്‍ - 5

9 Responses to "സോള്‍വ്‌ മുല്ലപ്പെരിയാര്‍ ഇഷ്യൂ , സേവ് കേരള"

 1. Congratulations my dear sweet friends..........

  Eagerly waiting to see your all sweet faces.....

  Have a great meet experience.

  ReplyDelete
 2. Best wishes for the meet and eat, Enjoy...

  ReplyDelete
 3. i could participate live...thanks lot

  ReplyDelete
 4. ഈ ഖത്തറുക്കാരന്റെ ആശംസകള്‍.

  ReplyDelete
 5. ഹായ്...ഇവിടത്തെപ്പോലെ അവിടേയും..
  അകലങ്ങളിൽ ഇരുന്ന് നേരിട്ട് പരിപാടികൾ കണ്ടുകൊണ്ടിരിക്കുന്ന സംഭവം!
  നിങ്ങളെ എല്ലാവരേയും ലൈവായി തന്നെ കണ്ടു ...കേട്ടൊ
  ഈ സവിധാനങ്ങളെല്ലം അണിയിച്ചൊറുക്കിയ എല്ലാ ബൂലോഗമിത്രങ്ങൾക്കും ... നന്ദി !

  ReplyDelete
 6. ലൈവ് കണ്ടു
  ദൂരം കൂടിയിട്ടാണൊ ചെറിയ തെളിച്ചകുറവ് ..
  ആശംസകള്‍

  ReplyDelete
 7. ഒരു വെബ് കാം ഉപയോഗിച്ചാണു സ്ട്രീം ചെയ്തത്. അതിന്റെ എല്ലാ പരിമിതികളും ഉണ്ടായിരുന്നു. എങ്കിലും പരിപാടി മുഴുവാനായും തടസ്സമില്ലാതെ സ്ട്രീം ചെയ്യാൻ സാധിച്ചു. ഇങ്ങനെ ഒരു ആശയത്തിനു പൂർണ്ണ സഹകരണവുമായെത്തിയ ജോ (ബൂലോകം ഓൺലൈൻ) മുള്ളൂക്കാരൻ (സ്പോൺസർ-ഇന്റെർനെറ്റ്), മനോരാജ് (സ്പോൺസർ-വെബ്കാം) , ഹരീഷേട്ടൻ (സ്പോൺസർ-അനുഗ്രഹം)തുടങ്ങിയവർക്ക് നന്ദി.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts