ശലഭായനം കഴിഞ്ഞു..... രമ്യ വിടപറഞ്ഞു...

കുറച്ച് ദിവസം മുമ്പ് രോഗം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രമ്യാ ആന്റണി, ഇന്ന് പുലര്‍ച്ചേ 2:30 നു അന്തരിച്ചു...

പ്രീയ കൂട്ടുകാരിക്ക് നമ്മുടെബൂലോകം പ്രവര്‍ത്തകരുടെ
ആദരാഞ്ജലികള്‍കൂടുതല്‍ വിവരങ്ങള്‍ക്ക് : K G Suraj: 94470 25877 , Santhosh: 94470 50372

രമ്യയുടെ അസുഖവുമായി ബന്ധപ്പെട്ടു, സാമ്പത്തിക സഹായത്തിനായി നമ്മുടെ ബൂലോകത്തില്‍ 2010 ജനുവരിയില്‍ ഇട്ട പോസ്റ്റ്‌ ഇവിടെ കാണാം.


രമ്യ ആന്റണിയുടെ ശലഭായനം എന്ന ബ്ലോഗ്

43 Responses to "ശലഭായനം കഴിഞ്ഞു..... രമ്യ വിടപറഞ്ഞു..."

 1. ആദരാഞ്ജലികള്‍

  ReplyDelete
 2. ആദരാഞ്ജലികള്‍

  ReplyDelete
 3. സങ്കടപ്പെടുത്തിയ വാര്‍ ത്ത

  ReplyDelete
 4. സങ്കടപ്പെടുത്തിയ വാര്‍ ത്ത

  ReplyDelete
 5. ഈ കുട്ടിയെക്കുറിച്ച് ഇന്ന് ഫേസ്ബുക്കില്‍ ഒരു കുറിപ്പില്‍ നിന്നാണ് അറിഞ്ഞത്. അവള്‍ക്ക് സുഖാശംസ എഴുതി അഞ്ചുമിനിട്ടിനകം ഒരു മെസേജെത്തി, അവള്‍ പോയ്ക്കഴിഞ്ഞു എന്ന്! ഒരാളെ കുറിച്ചറിഞ്ഞ് മിനുട്ടിനകം അവള്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു.
  അകാലത്തില്‍ പൊലിഞ്ഞ ആ സഹോദരിയ്ക്ക് കണ്ണീര്‍ പൂക്കളാല്‍ അഞ്ജലി..

  ReplyDelete
 6. ee ramyae patty kurachu divasam munpu vaayichathe ollu...appolekkum daivam kondu poyo...ee kuttye....

  prayers................

  ReplyDelete
 7. ആദരാഞ്ജലികള്‍

  ReplyDelete
 8. ഒരുപിടി അശ്രുപൂജകൾ അർപ്പിക്കുന്നു

  ReplyDelete
 9. Really shocking!

  അനുജത്തീ..
  രോഗങ്ങളും വൈകല്യങ്ങളും തടയാത്ത ലോകത്തില്‍
  ഇനി നീ പാറി പറക്കുക.
  കണ്ണീരോടെ ആദരാഞ്ജലികള്‍...

  ReplyDelete
 10. ആദരാഞ്ജലികള്‍..
  "ഉണ്ണിക്കുട്ടന്റെ ലോകം" എന്ന ഓര്‍ക്കുട്ട് കമ്യൂണിറ്റി നല്‍കിയ സഹായവുമായ് ബന്ധപെട്ട് ഒരിക്കല്‍ സംസാരിച്ചിരുന്നു ... ക്ഷീണിതമായ ആ സ്വരം ഇപ്പോഴും കാതില്‍ ...

  ശലഭായനം ......

  ReplyDelete
 11. സങ്കടപ്പെടുത്തിയ വാര്‍ത്ത തന്നെ ഇത്. കുരുന്നു പ്രായത്തില്‍..

  ReplyDelete
 12. ആദരാഞ്ജലികള്‍

  ReplyDelete
 13. രാവിലെയാണ് രമ്യ വിട പറഞ്ഞ വാർത്തയറിഞ്ഞത്.
  കഴിഞ്ഞാഴ്ച ആർ.സി.സിയിൽ പൊയി കണ്ടിരുന്നു, ഞാനും കുറേ കൂട്ടുകാരും.
  അപ്പൊഴൊന്നും ഇങ്ങനെയാവും പരിണാമം എന്നറിയില്ലായിരുന്നു.
  ഇന്നുച്ചയ്ക്ക് മൂന്നരയോടെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.
  ശൂന്യമായ മനസ്സുമായ് തിരികെ മടങ്ങി....

  ReplyDelete
 14. മൌനം മാത്രം

  ReplyDelete
 15. വാക്കുകളറ്റു പോകുന്നു സഖീ..നീ പോകിലും വാക്കിൻ അലയൊലിമാത്രം ബാക്കിയാകുന്നൂ മണ്ണിൽ ശാശ്വതമായ് .

  ആദരാഞ്ജലികൾ

  ReplyDelete
 16. ആദരാജ്ഞലികള്‍

  ReplyDelete
 17. ആദരാജ്ഞലികള്‍

  ReplyDelete
 18. ആദരാഞ്ജലികള്‍

  ReplyDelete
 19. ആദരാഞ്ജലികള്‍

  ReplyDelete
 20. പ്രാര്‍ത്ഥനകള്‍...

  ReplyDelete
 21. ആദരാഞ്ജലികള്‍

  ReplyDelete
 22. ആദരാഞ്ജലികള്‍!!

  രമ്യ സുഖവും സന്തോഷവും സമാധാനവും
  ഉള്ള ദൈവത്തിന്റെ നാട്ടില്‍ എത്തി...
  രമ്യയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു...

  ReplyDelete
 23. നമ്മില്‍ നിന്ന് പറന്നകന്ന ശലഭത്തിന് ആദരാഞ്ജലികള്‍

  ReplyDelete
 24. ഒരിക്കല്‍ രമ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അന്നും രമ്യ ആശുപത്രിയില്‍ ആയിരുന്നു. കല്‍‌പ്പക്‌ പറഞ്ഞതുപോലെ ക്ഷീണിച്ച ഒരു ശബ്ദമായിരുന്നു മറുവശത്ത് കേട്ടത്. ഇനി അതും കേള്‍ക്കാനാവില്ലല്ലോ :(

  കൊച്ചനുജത്തിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  ReplyDelete
 25. ആദരാഞ്ജലികള്‍

  ReplyDelete
 26. ആ സ്മരണക്കു മുന്നില്‍ നമിക്കുന്നു!!

  ReplyDelete
 27. ആദരാഞ്ജലികള്‍...
  മകളേ നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ......

  ReplyDelete
 28. നക്ഷത്രങ്ങള്‍ തിരികെ വിളിച്ച കവിതയുടെ അക്ഷയഖനി..

  ഒന്നു കാണാനാവാതെ, ഒന്നും ചെയ്യാനാവാതെ പോയ സങ്കടം ബാക്കി നില്‍ക്കുന്നു... നിത്യശാന്തി നേര്‍ന്ന് കൊണ്ട്‌....

  ReplyDelete
 29. പറന്നു മറഞ്ഞോ വര്‍ണ്ണ ചിറകുമായി ...ആദരാഞ്ജലികള്‍

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. പ്രക്രതിയില്‍നിന്നും അനന്തതയിലേക്കുള്ള
  പ്രയാണത്തില്‍ എല്ലാവരും മരിക്കും ,
  മരുന്നു കൊണ്ട് ജീവിതം ദീര്‍ഘിപ്പിക്കാം,
  എന്നാല്‍ മരണം ഒരുനാള്‍ ഡോക്ടറേയും
  കീഴ്പെടുത്തും .........
  മരിച്ചു പോയ ആളെ കുറിച്ച് നമ്മള്‍ ഓര്‍ക്കുന്നുന്ടെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുന്നത് പോലെയാണ് . ജീവിച്ചിരിക്കുന്ന ആളെ പറ്റി ആരും ഓര്‍ക്കാനില്ലെങ്കില്‍ അയാള്‍ മരിച്ചതിനു തുല്ലിയവും...
  ആദരാഞ്ജലികള്‍.......

  ReplyDelete
 32. പ്രാര്‍ത്ഥനയോടെ

  ReplyDelete
 33. നീറുന്ന ഓർമ്മകളുമായ്..
  മാപ്പ് പറയാൻ പോലും ഉള്ള അർഹത എനിങ്കില്ല..
  പ്രണാമം��

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts