ചെറായി മീറ്റ്‌ വീഡിയോ PART 1& 2
CHERAI MEET VIDEO PART 1


CHERAI MEET VIDEO PART 2

ഈ വീഡിയോ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ നിന്നും യു ട്യൂബ് ഡൌണ്‍ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്തു അതില്‍ യു ട്യൂബ് യു .ആര്‍.എല്‍ നല്‍കി സേവ് ചെയ്യാം.

26 Responses to "ചെറായി മീറ്റ്‌ വീഡിയോ PART 1& 2"

 1. താങ്ക്യൂ ജോ..

  അവസാനമിതു കാണാൻ പറ്റീലോ..!!
  :)

  ReplyDelete
 2. നല്ല ഉദ്യമം..നീണ്ട കാത്തിരിപ്പിനൊടുവില്‍ കാണാന്‍ സാധിച്ചു..ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  ReplyDelete
 3. ഇത്രയും കാലം കഴിഞ്ഞു എല്ലാരേം വിണ്ടും കാണുമ്പോള്‍ മീറ്റ്‌ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു

  നന്ദി ..
  ബാക്കി എന്നാ ?

  ReplyDelete
 4. ബാക്കി എന്നാ ?

  ReplyDelete
 5. ഇത് എഡിറ്റാന്‍ ഒരു കൊല്ലമെടുത്തോ!! :)

  ഇപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 6. വീണ്ടും അസൂയപ്പെടുത്തുന്നു.

  ReplyDelete
 7. ഒരു വർഷം കഴിഞ്ഞ് ഇത് കാണാൻ പറ്റിയതിൽ സന്തോഷം !

  ReplyDelete
 8. ബാക്കി എപ്പോഴാ?

  ReplyDelete
 9. ഹരിഷിന്റെ സ്ലോമോഷന്‍ എന്‍ട്രി അസ്സലായി.
  ഈ വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ .

  ReplyDelete
 10. അപ്പോ അന്ന് കൈയ്യില്‍ കൊണ്ട് നടന്നത് ശരിക്കുള്ള വീഡിയോ ക്യാമറ ആയിരുന്നു അല്ലേ?
  നന്ദി ജോ :)

  ReplyDelete
 11. വളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍...

  ReplyDelete
 12. ingane onnu kanan kazhinjathil santhosham..

  ReplyDelete
 13. വളരെ നന്നായിരിക്കുന്നു സംഘാടകരേ. സ്ക്രിപ്റ്റും നറേഷനും, അഭിനേതാക്കളും, പ്രകൃതിയും,എല്ലാം മെച്ചം. ബാക്കിക്കു കാത്തിരിക്കുന്നു.

  ReplyDelete
 14. ചെറായി മീറ്റ്‌ വീഡിയോ ഭാഗം ഒന്ന് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഭാഗം രണ്ട്‌ ഉടന്‍ പ്രതീക്ഷിക്കുക.

  ReplyDelete
 15. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ഒരു വർഷം എത്ര വേഗമാണ് കടന്നുപോയത്. ആ ഓർമ്മകൾ വീണ്ടും സമ്മാനിച്ചതിന് ജോച്ചേട്ടനു നന്ദി, നാട്ടുകാരന്റെ വിവരണവും സ്ക്രിപ്റ്റും നന്നായിട്ടുണ്ട്.

  ReplyDelete
 16. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു മീറ്റ് പോലായി മനസില്‍. നല്ല നിമിഷങ്ങള്‍ പങ്കിട്ട ചെറായി മീറ്റ് എന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒന്നായി. ഒരു വര്‍ഷത്തിന് ശേഷം ബിലാത്തിപ്പട്ടണം ഓടി നടന്ന് കമെന്റിട്ടപ്പോഴും പഴയ വീഡിയോ നഷ്ടപ്പെടാതെ ഇരിപ്പുണ്ടായിരുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നു.

  ReplyDelete
 17. ജോ
  വളരെ നന്നായിട്ടുണ്ട്. ഒരു വര്‍ഷത്തിനുശേഷം വീണ്ടും എല്ലാവരേയും ബ്ലോഗ് മീറ്റും സ്ഥലവും ചെറായി കടപ്പുറവും എല്ലാം കാണാന്‍ പറ്റി.
  താങ്ക്സ്....

  ക്രെഡിറ്റിലെ ടെക്സ്റ്റുകള്‍(Texts) നോര്‍മല്‍ ഫോണ്ടുകള്‍ ആയിരുന്നെങ്കില്‍ കുറഞ്ഞ റെസലൂഷനിലും വായിക്കാന്‍ പറ്റുമായിരുന്നു.

  (ഹരീഷാരാ..സൂപ്പര്‍സ്റ്റാറാ? അങ്ങേര്‍ക്കു മാത്രമെന്താ സ്ലോമോഷന്‍??) :) :) :)

  ReplyDelete
 18. ജോഹർ & ബൂലോകം ടീം..
  വളരെ നന്ദി ഈ ഒരു അപ്ഡേറ്റിന്.അതു പോലെ തന്നെ ഇത്തരമൊരു വീഡിയൊ തയ്യാറാക്കിയപ്പോൾ ഈണത്തിന്റെ ഗാ‍നങ്ങളും പശ്ചാത്തലസംഗീതവുമൊക്കെ ഈ വിഡിയോയിൽ മനോഹരമായി റെൻഡർ ചെയ്ത് വച്ചതിന്.ഈണം എന്ന ആൽബത്തെ ബൂലോഗത്തിനു പരിചയപ്പെടുത്തുവാൻ കാണിച്ച സന്മനസിന്..!

  പുതിയ ആൽബങ്ങളേപ്പറ്റി നിശിയുടെ കുറിപ്പ് ഉടനേയുണ്ടാകും.ഈണത്തിന്റെ പിന്നണിയിൽ നിന്നും സസ്നേഹം..!

  ReplyDelete
 19. ഇതിന്റെ മനോഹരമായ നരേഷന് നാട്ടുകാരന് ഒരു കൈയടി കൊടുക്കാതെ വയ്യ. സത്യത്തില്‍ വളരെയധികം സന്തോഷം തോന്നുന്നു ഇത് കാണുമ്പോള്‍..

  ReplyDelete
 20. നന്നായിരിക്കുന്നു ജോ !!!

  ReplyDelete
 21. അടുത്ത സംഗമത്തിനു മുന്‍പേ
  ഇതു റിലീസ് ചെയ്തത് നന്നായി ..
  പങ്കേടുക്കാന്‍ പറ്റാതിരുന്ന സങ്കടം മനസ്സില്‍ ബാക്കിയാണെങ്കിലും ഈ വീഡിയോ കണ്ടപ്പോള്‍ നല്ല സന്തോഷം ....
  ജൊയ്ക്കും ഈ വീഡിയോയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ .
  നാട്ടുകാരന്റെ നറേഷന്‍ അസ്സലായി!

  ReplyDelete
 22. രണ്ടും കണ്ടപ്പോള്‍ ഒന്നു കൂടി അഭിപ്രായം എഴുതണമെന്നു തോന്നുന്നു.

  പരിപാടികളില്‍ പങ്കെടുത്തവരില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്. ബ്ലോഗിലും ഇനി സ്ത്രീകള്‍ക്കു റിസര്‍വേഷന്‍ വേണോ എന്നൊരു ശങ്ക:)ഒരഭിപ്രായമാണ് ഇനി വരുന്ന ബ്ലോഗു മീറ്റുകളില്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു കരുതുന്നു.

  ആ സാഹചര്യത്തില്‍ ലതികയൂടെ പാട്ടും പ്രസംഗവും പ്രത്യേക സ്ഥാനമര്‍ഹിക്കുന്നു.കണ്‍ഗ്രാറ്റസ് ലതീ

  ReplyDelete
 23. വളരെ നന്നായിട്ടുണ്ട്.......

  ReplyDelete
 24. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും; അഭിനന്ദനങ്ങള്‍ക്കും നന്ദി. കൊച്ചി മീറ്റ്‌ വീഡിയോ ഉടന്‍ പ്രതീക്ഷിക്കുക.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts