വായിക്കൂ..... നമ്മുടെ ബൂലോകത്തില്‍ സജി ബഹറിന്‍ എഴുതുന്ന ഈജിപ്റ്റ് യാത്രാ വിവരണം നൈലിന്റെ തീരങ്ങളിലൂടെ PART 1 PARt 2 PART 3 PART 4
എന്തൊരു നിപ്പാണെന്റച്ചായോ..
ReplyDeleteഹിഹിഹിഹി..
Dear Mashe,
ReplyDeleteIs it real or photoshop gimmick?
ഏത് ഫറോന്‍ ആണിത് എന്റമ്മോ ? :)
ReplyDeleteമൂക്കിലൂടെ തലച്ചോറ് എടുത്തതിനു ശേഷമുള്ള ഫോട്ടോ ആണോ ഇത്..?
ReplyDeleteഅഭിനവ ഫറവോന്റെ സര്‍വ്വ ഹാവഭാവങ്ങളോടെ...
ReplyDeleteമോസസിന്റെ ആടകളൊന്നും കാണാനൊത്തില്ലേ...
ഹായ് നന്നായിരിയ്ക്കുന്നു. പിന്നെ ഞാന്‍ എന്റെ ബ്ലോഗ് നമ്മുടെ ബൂലോഗത്തില്‍ ചേര്‍ക്കാന്‍ ഒരു മെയി അയച്ചിരുന്നു. ഒന്നും കണ്ടില്ലല്ലോ.
ReplyDeleteവരുമായിരിയ്ക്കും അല്ലേ..
ആശംസകള്‍!
ഹിഹിഹി
ReplyDeleteഒരു ഫറവോയെ നേരില്‍ ജീവനോടേ കാണാന്‍ സാധിക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയതല്ല!
ReplyDelete