പ്രിയ വായനക്കാരെ,

ഞങ്ങള്‍ സ്വന്തം ഡോമൈനിലേക്ക് മാറുന്നത് കാരണത്താലും മറ്റു ചില ഔദ്യോഗിക ആവശ്യങ്ങളാല്‍ ഉള്ള തിരക്ക് കാരണവും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പതിവു പംക്തികളും പുതിയ പോസ്റ്റുകളും പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല . ഒക്ടോബര്‍ ഒന്നു മുതല്‍ ഞങ്ങള്‍ വീണ്ടുംസജീവമായി ബൂലോകത്ത് ഉണ്ടായിരിക്കുന്നതാണ് എന്ന് അവസരത്തില്‍ അറിയിക്കട്ടെ.
ഈ അടുത്തിടെ വന്ന ഒരു ബ്ലോഗ്‌ പോസ്റ്റിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു........

........മഹാരഥന്‍ എല്ലാവരെയും തൂക്കിലേറ്റും എന്നോ ജയില്‍ വാസം എനുഭവിക്കുമെന്നോ എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇട്ടപ്പോള്‍ സത്യത്തില്‍ മേപ്പടിയന്റെ മനോനിലയെപ്പറ്റി ഓര്‍ത്ത്‌ സഹതാപം വന്നു. ഭാരതത്തിലെ ബ്ലോഗ് പൌരന്‍ ഉഗാണ്ടയില്‍ കുറ്റം ചെയ്താലും ഭാരതത്തില്‍ ട്രയല്‍ നടത്താമെങ്കിലും കൂടുതല്‍ വായിക്കാന്‍ ഇവിടെ ജ്ഞാനം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. കാരണം ഈ സംഭവം കൊണ്ടുവന്ന പത്രം ഒരുപക്ഷെ കേസ്‌ കൊടുത്താല്‍ ഭീഷണിയുടെ കാര്യം (അതും കുറ്റം ആണ് നികൃഷ്ടജീവി..) ആശാന്‍ സമാധാനം പറയേണ്ടി വരും.
എന്തായാലും കളി തീര്‍ന്നിട്ടില്ല. ഒരുപക്ഷെ തുടങ്ങിയിട്ടേ ഉള്ളൂ.. ഇനി കളികള്‍ ചിലര്‍ പഠിക്കും.. ചിലരെ കളികള്‍ പഠിപ്പിക്കും.. കുറ്റം ചെയ്യുന്നവര്‍ മഹാന്മാരും അതിനെ ചൂണ്ടിക്കാണിക്കുന്നവനെ ക്രൂശിക്കുകയും ചെയ്യുന്നതാണോ ധര്‍മ്മം. മെഡിക്കല്‍ എത്തിക്സിന്റെയും മാനവികതയുടെയും പേരില്‍ കഴുതക്കരച്ചില്‍ നടത്തുന്നവര്‍ ഒരു ക്രിമിനലിന്റെ തട്ടിപ്പിന് കുടപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്..........

കൂടുതല്‍ ഇവിടെ വായിക്കാം......

'വിന' യുടെ പോസ്റ്റ് കൂടി ഒന്നു കണ്ടു നോക്കൂ.....

1 Response to "പ്രിയ വായനക്കാരെ,"

  1. സിയാബ് വിഷയത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മൂന്നു മുന്‍ പോസ്ടുകള്‍ക്കൊഴികെ ഞങ്ങളുടെ മറ്റെല്ലാ പോസ്റ്റുകള്‍ക്കും കമന്റ് ചെയ്യാവുന്നതാണ്.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts