ആശംസകള്‍ നേരാം
DILEEP weds SHILU

On Monday 19 th OCTOBER 2009
At. St.Paul's Marthoma Church,
Vathikkulam,Mavelikkara.(Appu's Brother in Law )

28 Responses to "ആശംസകള്‍ നേരാം"

 1. ദിലീപിനും വധു ഷിലുവിനും വിവാഹ മംഗളാശംസകള്‍ നേരുന്നു.

  ReplyDelete
 2. ഹോ, എന്ത് പേരാ ഇത് . ദുഷ്ടനും വധുവിനും ഒരായിരം ആശംസകള്‍ :)

  ReplyDelete
 3. രണ്ടാള്‍ക്കും മംഗളാശംസകള്‍ നേരുന്നു....

  ReplyDelete
 4. വിവാഹ മംഗളാശംസകള്‍ !!!!

  ReplyDelete
 5. NOT ALL MEN ARE STUPID, STILL THERE ARE SOME BACHELORS.....

  ReplyDelete
 6. ഹായ്, ദിലീപ്, വിവാഹാശംസകള്‍!

  ഇതുവരെ ഒന്നു കാണാന്‍ പറ്റിയില്ലല്ലോ??

  ReplyDelete
 7. ദുഷ്ടനെ പിടിക്കാനിറങ്ങിയ ധീരവനിതക്കും കീഴടങ്ങിയ ദുഷ്ടദ്ര്മന്നും(നാക്കുളുക്കി) വിപ്ലവാഭിവാദ്യങ്ങൾ! ലക്ഷം ലക്ഷം പിന്നാലെ.....

  ReplyDelete
 8. വിപ്ലവാഭിവാദ്യങ്ങൾ......

  പെട്ടു അല്ലേ....

  ആശംസകള്‍.

  ReplyDelete
 9. നാളെ നേരിട്ടു കൊട്ടേഷൻ കൊടുത്തോളാം..

  ReplyDelete
 10. ദിലീപ്

  വെല്‍കം ടു ദ ഫാമിലി ക്ലബ്ബ്.

  ആശംസകള്‍ .

  ReplyDelete
 11. എന്തോന്ന്? ദ്ര്യുഷ്ട്യമ്നനോ? വല്ലാത്ത പാട് തന്നെ. “...ഇന്നി മുതല്‍ നീ ബാബുവാണ്...ബാബു.”

  ആശംസകള്‍...

  ReplyDelete
 12. ഹ.ഹ..ഇന്നത്തെ ചിരി അഞ്ചൽക്കാരൻ വക..!
  ബാബുവിനും പ്രതിശ്രുത വധുവിനും വൻ ആശംസകൾ..!

  ഓടോ :- ആ ഒടുക്കലത്തെ പേരിട്ടതിനിങ്ങനെ തന്നെ വരണം.അനുഭവി..!

  ReplyDelete
 13. ഈ പേര് ടൈപ്പ്‌ ചെയ്യാനറിയാമെങ്കില്‍ പിന്നെ ഞാനാരയേനെ... എന്തായാലും വിവാഹാശംസകള്‍

  ReplyDelete
 14. Dear Shalu & Dileep

  It comes with my best wishes for
  A joyful wedding day.
  As you start your brand new life,
  May good things come your way!

  There's something I'd like to say
  May your married life be blessed
  By heaven up above
  And may your every waking moment
  Be filled with eternal love

  For a more deserving couple
  There could never be
  And the solid bond that you share
  Is plain for all to see

  So on this very special day
  my thoughts I send to you
  And this rhyme is to commemorate
  The day you both say " I DO "


  മാണിക്യം.

  ReplyDelete
 15. വിവാഹ മംഗളാശംസകള്‍..

  ReplyDelete
 16. എത്താന്‍ വൈകിപ്പോയി.
  ഒരു യാത്രയിലായിരുന്നു.
  ഹരീഷിനെ വിളിച്ചിരുന്നു.

  ദൃഷ്ടദ്യുമ്നന്‍ ന് വിവാഹ മംഗളാശംസകള്‍.
  :)

  ReplyDelete
 17. ആശംസാപുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്കുന്നൂ ഞാന്‍.....

  ReplyDelete
 18. ആഗെ ഗണ്‍ഫ്യൂഷനായീല്ലോ. ആരാണീ ദൃഷ്ടദ്യുമ്നന്‍ :(


  ന്തായാലും നമ്മടെ വക ആശംസകള്‍. വീഡിയോ നന്നായി.

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. വിവാഹ മംഗളാശംസകള്‍ :)

  ReplyDelete
 21. ദിലീപിന് വിവാഹ മംഗളാശംസകള്‍
  തുടക്കകാരന്റെ ഈ ചിരി ഒടുക്കം വരെ കാണണെ സുന്ദരാ...
  സ്നേഹത്തോടെ
  കൊട്ടിയത്തപ്പന്‍
  കുടുംബത്തോടെ സന്ദറ്ശിക്കുക
  www.kottiyamwilson.webs.com
  kottiyamwwilson@gmail.com

  ReplyDelete
 22. നന്നായിട്ടുണ്ട് ............എന്റെ ബ്ലോഗ്‌ കാണുക 'cheathas4you-safalyam.blogspot.com '

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts