കമ്മ്യൂണിസ്റ്റ് കേരളം എന്ന ബ്ലോഗില്‍ കരിമീന്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റ് ഏവരും വായിച്ചിരിക്കേണ്ടതാണ്. പലപ്പോഴും വാദി പ്രതിയാവുന്ന ഒരവസ്ഥ. നടപ്പ് ലോകത്ത് സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യം . നമുക്ക് പരിചയം ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഈ ദുരവസ്ഥയെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. അതായത് , വാദി സ്ഥാനത്ത് നില്‍ക്കെണ്ടവര്‍ പലപ്പോഴും പ്രതിസ്ഥാനത്തെത്തി ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ. വിവിധ പത്രങ്ങളിലെ പോലീസ് ഭാഷ്യത്തെ മറികടന്ന് കഥ യുടെ മറുപുറം അറിയിച്ച ബ്ലോഗര്‍ കരിമീന്‍ അഭിനന്ദനങ്ങള്‍ !!!
ആദ്യ ഭാഗം ഇവിടെ വായിക്കുക , രണ്ടാം ഭാഗം ഇവിടെയും
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ലൈന്‍ : ബ്ലോഗ് പരിചയം
0 Response to "കള്ളനും പോലീസും !"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....