ഉപഭോക്തൃ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാ ജനകം : കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ


ഉപഭോക്തൃ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാ ജനകം  - കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ 


കൊല്ലം : ഭാരതത്തിന്റെ മതേതര ജനാധിപത്യത്തിലധിഷ്ഠിതമായ  ഭരണഘടന  സംരക്ഷിക്കാൻ  ഭരണകർത്താക്കൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്ത്  ഉപഭോക്തൃ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണെന്നും  കേരള  സംസ്ഥാന ഉപഭോക്തൃ കൗൺസിൽ  മുന്നറിയിപ്പ് നൽകി.  ഉപഭോക്തൃ ബോധവൽക്കരണത്തിന്റെ ഭാഗമായി   ഡിസംബർ 24 നു എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും  ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തുവാൻ കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ  തീരുമാനിച്ചതായി  സ്റ്റേറ്റ് സെക്രട്ടറി      എ എ  ഷാഫി അറിയിച്ചു. 

0 Response to "ഉപഭോക്തൃ ലംഘനങ്ങൾ വർധിക്കുന്നത് ആശങ്കാ ജനകം : കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ "

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts