ദൈവം പുരോഹിതരുടെ കയ്യിലല്ല;മാതൃ ഭാഷയിൽ പ്രാർത്ഥിക്കണം - സുനിൽ.പി.ഇളയിടംദൈവം പുരോഹിതരുടെ കയ്യിലല്ല ഇരിക്കുന്നതെന്നും മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നവരുടെ ഉള്ളിലാണെന്നും സുനിൽ.പി.ഇളയിടം പറഞ്ഞു. കപട സന്യാസിമാരെയും മന്ത്രവാദത്തിന്റെയും പുറകെ തേടിപ്പോവേണ്ടതില്ല. മാതൃഭാഷയിൽ നാം പ്രാര്ഥിച്ചാലേ നമുക്കും ദൈവത്തിനും മനസ്സിലാവുകയുള്ളൂ; അറബിയിൽ പ്രാർത്ഥിക്കുന്നത് ദൈവത്തിനു മാത്രമേ മനസ്സിലാവൂ, നമുക്ക് കൂടി മനസ്സിലാക്കുന്നതിനു നാം മാതൃ ഭാഷയിൽ പ്രാർത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞു.

1 Response to "ദൈവം പുരോഹിതരുടെ കയ്യിലല്ല;മാതൃ ഭാഷയിൽ പ്രാർത്ഥിക്കണം - സുനിൽ.പി.ഇളയിടം"

  1. സുനിൽ മാഷിനെ സ്ഥിരം ശ്രവിക്കാറുണ്ട് ...!

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts