നോക്കു കൂലി , തിരുത്തൽവാദി...തുടങ്ങിയ വാക്കുകൾ കേരളത്തിന് സംഭാവന നൽകിയത് ആര് ?


നോക്കു കൂലി , തിരുത്തൽവാദി , ഉപജാപകസംഘം,കുംഭ കോണം,വാചക മേള,ഗതാഗതക്കുരുക്ക് തുടങ്ങിയ ശബ്ദ താരാവലിയിൽ ഇല്ലാത്ത വാക്കുകൾ കേരളത്തിന് സംഭാവന നൽകിയത് ആര് ? വിവിധ തൊഴിലാളി യൂണിയനിലെ സംവാദം. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു 


1 Response to "നോക്കു കൂലി , തിരുത്തൽവാദി...തുടങ്ങിയ വാക്കുകൾ കേരളത്തിന് സംഭാവന നൽകിയത് ആര് ?"

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts