ചില സാങ്കേതിക പ്രശ്നങ്ങളാല്‍ മീറ്റ് ലൈവ് ആദ്യം തടസ്സം നേരിട്ടിരുന്നു. സ്ട്രീമിംഗ് സൈറ്റ് മാറിയതോട് കൂടി ആ പ്രശ്നം തീര്‍ന്നു . എങ്കിലും പരിമിതമായ സമയത്തേക്ക് മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിച്ചുള്ളൂ. ഖേദിക്കുന്നു.
കൊച്ചി മീറ്റില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പങ്കെടുത്ത ബ്ലോഗര്‍മാര്‍ എല്ലാം തന്നെ വളരെ സജീവമായി തന്നെ ഓരോ ഫോട്ടോകള്‍ക്കും മാര്‍ക്ക് ഇടുന്നതില്‍ ശ്രദ്ധിച്ചു. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരം ജിക്കു, അജു , സോണിയ, വീണ എന്നീ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഫോട്ടോകളുടെ മാര്‍ക്ക് തിട്ടപ്പെടുത്തിയിട്ടും തീരാതിരുന്നതിനാല്‍ ഫോട്ടോ മത്സര ഫല പ്രഖ്യാപനം മീറ്റില്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ് ലഭിച്ചത് ഫൈസല്‍ മുഹമ്മദ് എന്ന ബ്ലോഗര്‍ പാച്ചുവിനാണ്. പ്രധാന വിജയികളെ ഇന്ന് ( 10 th July 2011 )വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.
ജൂറി അവാര്‍ഡ് : ടോപ് 5
1 . ഫൈസല്‍ മുഹമ്മദ്
2 .ഹബീബ്
3 . ഫൈസല്‍ മുഹമ്മദ്
4 . ശ്രീജിത്ത് എം എസ്
5. ദത്തന് പുനലൂര്‍
മീറ്റ് പോസ്റ്റുകള്‍ :
കൊച്ചി മീറ്റ് : ജഡ്ജസ് ചോയ്സ്
ഫോട്ടോ മത്സര വിജയികള്‍
കൊച്ചി മീറ്റ് : ഗ്രൂപ്പ് ഫോട്ടോ
എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം ഒന്ന്
ആരാ പുണ്യാളന് ?
പോന്മലക്കാരന്റെ നാട്ടുവര്‍ത്തമാനം
ബ്ലോഗ് മീറ്റിന്റെ സ്പന്ദനവുമായി റെജി
ഫോട്ടോ മത്സര വിജയികള്‍
കൊച്ചി മീറ്റ് : ഗ്രൂപ്പ് ഫോട്ടോ
എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം ഒന്ന്
ആരാ പുണ്യാളന് ?
പോന്മലക്കാരന്റെ നാട്ടുവര്‍ത്തമാനം
ബ്ലോഗ് മീറ്റിന്റെ സ്പന്ദനവുമായി റെജി
More posts will be updated Here.
നമ്മ പുതിയ ഒരു നീണ്ട മീറ്റ്പോസ്റ്റും കൂടി പോസ്റ്റി!
ReplyDeleteലിങ്ക്:
http://easajim.blogspot.com/2011/07/blog-post_12.html