ബൂലോകത്തിന് കേരളത്തില്‍ ഒരു ആസ്ഥാന മന്ദിരം - ബൂലോകം ബ്ലോഗ് സെന്റര്‍. തിരുവനന്തുപുരത്തെ കോവളം ജംഗ്ഷനില്‍ കാനറാ ബാങ്കിന് താഴെയാണ് ബൂലോകം ബ്ലോഗ് സെന്റര്‍. 2011 ജൂലൈ 1 നു വൈകിട്ട് അഞ്ചു മണിക്ക് ബ്ലോഗ് സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെടും. ബൂലോകര്‍ക്ക് ഏറെ പരിചിതനായ ബ്ലോഗ്ഗര്‍ നിരക്ഷരന് ആണ് ബ്ലോഗ് സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഈ ധന്യ മുഹൂര്‍ത്തത്തിലേക്ക് എല്ലാ ബ്ലോഗര്‍മാരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ബൂലോകത്ത് ഇറങ്ങിയിട്ടുള്ള, ലഭ്യമായ എല്ലാ പുസ്തകങ്ങളും ഈ ബ്ലോഗ് സെന്ററില്‍ നിന്നും വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നുണ്ട് . പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആവശ്യമുള്ള സഹായങ്ങള്‍ ഈ ബ്ലോഗ് സെന്റര്‍ വഴി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത് . എല്ലാ നല്ലവരായ ബൂലോകരുടെയും സഹായ സഹകരണങ്ങളും നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗ് സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രതീക്ഷിക്കുന്നു.
ഒരിക്കല്‍ക്കൂടെ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിച്ചു കൊണ്ട്....
ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ്

ആശംസകള്‍!!!
ReplyDeleteashasakal
ReplyDeleteആശംസകള്‍...ആശംസകള്‍....ആശംസകള്‍ !
ReplyDeleteഎല്ലാവിധ പിന്തുണയും ആശംസകളും.
ReplyDeleteആശംസകൾ.
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeleteആശംസകള്‍!!!
ReplyDeleteആശംസകള്‍!!! സർവ്വ പിന്തുണയും...
ReplyDelete