കൊച്ചി മീറ്റിനെ ക്കുറിച്ച് സംഘാടക സമിതി അംഗം മനോരാജ് എഴുതിയ വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
Subscribe to:
Post Comments (Atom)
Popular Posts
-
ചില സംശയങ്ങള്‍ "സിയാബ് " എന്ന ബ്ലോഗര്‍ എഴുതുന്ന " ഓര്‍മ്മക്കുറിപ്പുകള്‍ " എന്ന ബ്ലോഗ് ഇതിനോടകം തന്നെ വായനക്കാ...
-
ഹരീഷ് തൊടുപുഴ UPDATED POST : കുറച്ചുനാള്‍ മുമ്പാണ്; ടൌണിലെ നാലുവരി പാതയ്ക്കു അഭിമുഖമായി സ്ഥിതിചെയ്യുന്ന എന്റെ ഗോഡൌണിലേക്കു ഒരു അത്യാവശ്...
-
"പത്തു കല്പനകള്" : ദൈവജനത്തിനു ദൈവം നേരിട്ട് പറഞ്ഞു കൊടുത്ത കല്പനകളാണിവ. ദൈവത്തിനു പറ്റിയ " തെറ്റ് " തിരുത്തുന്ന സഭ...
-
സുനില്‍ കൃഷ്ണന് But a man is not made for defeat. A man can be destroyed but not defeated. (Ernest Hemingway ; The Old Man and the Sea...
-
CHERAI MEET VIDEO PART 1 CHERAI MEET VIDEO PART 2 ഈ വീഡിയോ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ ലോഡ് ചെയ്യുവാന്‍ ഇവിടെ നിന...
-
സജി മാർക്കോസ് വി ദ്യാഭ്യാസകാലത്ത് ഒരിക്കൽ കോതമംഗലത്തിനടുത്ത് ഒരു സ്നേഹിതന്റെ വീട്ടിൽ പോയി. വീട്ടുകാരെ പരിചയപ്പെട്ടുകൊണ്ടിരുന്നപ്പോൾ ...
-
അഞ്ചല്‍ ക്കാരന് “ വോട്ടെടുപ്പ് യന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിജയ യന്ത്രങ്ങളായി മാറിയിരിയ്ക്കുന്നു ...” മഹാരാഷ്ട്ര, ഹരിയാന, അരു...

സന്തോഷം ചെറായി മീറ്റു പോലെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ല :) :)
ReplyDeleteബ്ലോഗ് മീറ്റ് ഒരു സംക്ഷിപ്ത വിവരണം എന്നപോലെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒട്ടും ബോറടിച്ചില്ല. നന്ദി
ജോഹറിന് അഭിനന്ദനങ്ങള്‍............ മീറ്റിന്റെ ചൂടാറും മുന്‍പ് ഈ വീഡിയോ കാണിച്ച് കൊതിപ്പിക്കുന്നതിന്. ചെറായി മീറ്റിന്റെ സീഡിയും എടപ്പള്ളി മീറ്റില്‍ വിതരണം ചെയ്ത് കൊതിപ്പിച്ചെന്ന് വാര്‍ത്തയുണ്ടല്ലോ ? ഒരു കോപ്പി ഞമ്മക്കും തരണേ :)
ReplyDeleteചെറായി മീറ്റിന്റെ സി.ഡി എല്ലാവർക്കും വിതരണം ചെയ്ത്; അവസാനം സ്വന്തമായൊരെൺനം കരസ്ഥമാക്കുവാൻ കഴിയാതെപോയ ഒരു ഹതഭാഗ്യനാണു ഞാൻ..!!
ReplyDeleteജോ..
വളരെയേറെ നന്ദിട്ടോ..
ഈ വീഡിയോയ്ക്കും..
ആവശ്യസമയത്തു ഇതു പബ്ലീഷ് ചെയ്തതിനും..
ഇതിനുള്ള ചെലവുമായി മിക്കവാറും ഈ ഞായറാഴ്ച ഞാൻ എർണാകുളം വന്നേക്കും..:)
നന്ദാ...അപ്പൊ ഞായറാഴ്ച റെഡി ആയി ഇരുന്നോ. ഹരീഷെത്തും... :)
ReplyDeleteമനോജേ, സംഘാടകര്‍ക്കെല്ലാം ഹൈ റെസല്യൂഷന്ഡി.വി.ഡി മാറ്റി വച്ചിട്ടുണ്ട്.
ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ പറ്റാത്ത വിഷമം മാത്രം..... കൊതിച്ചുപോയി മാഷേ....
ReplyDeleteഈ സന്തോഷത്തില്‍ പങ്കുചേരാന്‍ കഴിയാത്തതില്‍ കൂടുതല്‍ വിഷമം തോന്നുന്നത് ഈ വീഡിയോ പിന്നേം പിന്നേം കാണുമ്പോഴാണ്. ഒട്ടും ബോറടിക്കാതെ വളരെ നന്നാക്കിയിരിക്കുന്നു.
ReplyDeleteവളരെ നന്നായിരിക്കുന്നു...
ReplyDeleteഅതും ഇത്രക്ക് ചൂടോടെ ചേര്‍ത്തത് ഉചിതമായി !!!
അഭിനന്ദനങ്ങള്‍... ജോ.., നമ്മുടെ ബൂലോകം.
adipoli! :)
ReplyDeleteജോ,
ReplyDeleteവളരെ നന്ദി. ഇത് ചൂടോടെ പോസ്റ്റ് ചെയ്തതിന്.
ജോഹർ ഭായ് , അഭിനന്ദനം...കേട്ടൊ ,ഇത്രപെട്ടെന്ന് വീഡിയോ പ്രദർശിപ്പിച്ചതിന്. കഴിഞ്ഞകൊല്ലത്തിന്റെ ഒരു സി.ഡി എനിക്ക് വേണേ...
ReplyDeleteNice video...Congrats!!
ReplyDeleteഅഭിനന്ദനങ്ങള്‍ ജോ.
ReplyDeleteമനോഹരമായ വീഡിയോ.ഒരു കൊച്ചു സിനിമപോലെ തോന്നി.
ഇപ്പോഴാണ് മീറ്റിന്റെ ഒരു ഫീല്‍ കിട്ടിയത്.
ജെയിംസ് ബ്രൈറ്റ്
ജോ ! ജോറായി!
ReplyDeletejovially,
സജ്ജോവ്
congrats joe !
ReplyDeleteനന്നായിരിയ്ക്കുന്നു. പല പുലികളെയും “ജീവനോ”ടെ കാണാന്‍ പറ്റി. എന്നാല്‍ ഓരോ ബ്ലോഗറെയും ചെറുതായി ഒരു പരിചയപ്പെടുത്തല്‍ ആവാമായിരുന്നു. മീറ്റില്‍ “ഈറ്റും“ കവിത ചൊല്ലലുമായിരുന്നോ മുഖ്യം? എല്ലാവരെയും പങ്കെടുപ്പിച്ച് ഒരു ചെറിയ ചര്‍ച്ച കൂടി വേണ്ടിയിരുന്നില്ലെ എന്നൊരു തോന്നല്‍ . ആ കൊച്ചുമിടുക്കന്റെ പാട്ട് നന്നായി.
ReplyDeleteപാമ്പുകള്‍ ഇഴയുന്നത് മന:പൂര്‍വം ഒഴിവാക്കി അല്ലെ?
അണിയറ ശില്പികള്ക്ക് അഭിനന്ദനങ്ങള്‍
congrats jo,for de gud work
ReplyDeleteബ്ലോഗ്ഗേർഴ്സിനെന്തിനു ചാനലുകാർ; ബ്ലോഗ്ഗേഴ്സിനെന്തിനു ഫോട്ടോ ജേർണലിസ്റ്റുകൾ! നമുക്കിടയിൽ പുലികളുള്ളപ്പോൾ! വീഡിയോ നന്നായിട്ടുണ്ട്. നാച്വറലായി എല്ലാം എടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ!
ReplyDeleteജോചേട്ടാ വളരെ നന്നായി. ചൂടാറും മുൻപേ ഇതെത്തിച്ചതിനു നന്ദി. അഭിനന്ദനങ്ങൾ.
ReplyDeleteപണ്ടുപാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ എന്ന പാട്ടുകൂടി ചേർക്കമായിരുന്നു എന്നൊരു നിർദ്ദേശം ഉണ്ട്.
ഇപ്പോഴാണ് മുഴുവനായി കണ്ടത്. നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍ ..
ReplyDeleteപങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൊത്തത്തില്‍ കാണാറായി. പങ്കെടുത്തവരെ വ്യക്തമായി ഒന്നു കാണിക്കാമായിരുന്നു. കവിതയും പാട്ടുമൊക്കെ പശ്ചാത്തലത്തില്‍ വന്നാലും മതിയായിരുന്നു എന്നൊരു തോന്നല്‍. വിമര്‍ശനമല്ല,ഒരാഗ്രഹം അത്ര മാത്രം.നന്ദി!
ReplyDelete