പ്രീയ കൂട്ടുകാരിക്ക് നമ്മുടെബൂലോകം പ്രവര്‍ത്തകരുടെ
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : K G Suraj: 94470 25877 , Santhosh: 94470 50372
രമ്യയുടെ അസുഖവുമായി ബന്ധപ്പെട്ടു, സാമ്പത്തിക സഹായത്തിനായി നമ്മുടെ ബൂലോകത്തില്‍ 2010 ജനുവരിയില്‍ ഇട്ട പോസ്റ്റ് ഇവിടെ കാണാം.
രമ്യ ആന്റണിയുടെ ശലഭായനം എന്ന ബ്ലോഗ്
ആദരാഞ്ജലികള്‍......
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteസങ്കടപ്പെടുത്തിയ വാര് ത്ത
ReplyDeleteസങ്കടപ്പെടുത്തിയ വാര് ത്ത
ReplyDeleteഅശ്രുപൂജ....
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteഈ കുട്ടിയെക്കുറിച്ച് ഇന്ന് ഫേസ്ബുക്കില്‍ ഒരു കുറിപ്പില്‍ നിന്നാണ് അറിഞ്ഞത്. അവള്‍ക്ക് സുഖാശംസ എഴുതി അഞ്ചുമിനിട്ടിനകം ഒരു മെസേജെത്തി, അവള് പോയ്ക്കഴിഞ്ഞു എന്ന്! ഒരാളെ കുറിച്ചറിഞ്ഞ് മിനുട്ടിനകം അവള് മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു.
ReplyDeleteഅകാലത്തില്‍ പൊലിഞ്ഞ ആ സഹോദരിയ്ക്ക് കണ്ണീര് പൂക്കളാല്‍ അഞ്ജലി..
ee ramyae patty kurachu divasam munpu vaayichathe ollu...appolekkum daivam kondu poyo...ee kuttye....
ReplyDeleteprayers................
ആദരാഞ്ജലികള്‍
ReplyDeleteprayers.....
ReplyDeleteLet her soul rest in peace
ReplyDeleteഒരുപിടി അശ്രുപൂജകൾ അർപ്പിക്കുന്നു
ReplyDeleteReally shocking!
ReplyDeleteഅനുജത്തീ..
രോഗങ്ങളും വൈകല്യങ്ങളും തടയാത്ത ലോകത്തില്‍
ഇനി നീ പാറി പറക്കുക.
കണ്ണീരോടെ ആദരാഞ്ജലികള്‍...
ആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍..
ReplyDelete"ഉണ്ണിക്കുട്ടന്റെ ലോകം" എന്ന ഓര്‍ക്കുട്ട് കമ്യൂണിറ്റി നല്കിയ സഹായവുമായ് ബന്ധപെട്ട് ഒരിക്കല്‍ സംസാരിച്ചിരുന്നു ... ക്ഷീണിതമായ ആ സ്വരം ഇപ്പോഴും കാതില്‍ ...
ശലഭായനം ......
സങ്കടപ്പെടുത്തിയ വാര്‍ത്ത തന്നെ ഇത്. കുരുന്നു പ്രായത്തില്‍..
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteരാവിലെയാണ് രമ്യ വിട പറഞ്ഞ വാർത്തയറിഞ്ഞത്.
ReplyDeleteകഴിഞ്ഞാഴ്ച ആർ.സി.സിയിൽ പൊയി കണ്ടിരുന്നു, ഞാനും കുറേ കൂട്ടുകാരും.
അപ്പൊഴൊന്നും ഇങ്ങനെയാവും പരിണാമം എന്നറിയില്ലായിരുന്നു.
ഇന്നുച്ചയ്ക്ക് മൂന്നരയോടെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.
ശൂന്യമായ മനസ്സുമായ് തിരികെ മടങ്ങി....
മൌനം മാത്രം
ReplyDeleteവാക്കുകളറ്റു പോകുന്നു സഖീ..നീ പോകിലും വാക്കിൻ അലയൊലിമാത്രം ബാക്കിയാകുന്നൂ മണ്ണിൽ ശാശ്വതമായ് .
ReplyDeleteആദരാഞ്ജലികൾ
ആദരാജ്ഞലികള്‍
ReplyDeleteആദരാജ്ഞലികള്‍
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteപ്രാര്‍ത്ഥനകള്‍...
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍!!
ReplyDeleteരമ്യ സുഖവും സന്തോഷവും സമാധാനവും
ഉള്ള ദൈവത്തിന്റെ നാട്ടില്‍ എത്തി...
രമ്യയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു...
നമ്മില്‍ നിന്ന് പറന്നകന്ന ശലഭത്തിന് ആദരാഞ്ജലികള്‍
ReplyDeleteഒരിക്കല്‍ രമ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അന്നും രമ്യ ആശുപത്രിയില്‍ ആയിരുന്നു. കല്പ്പക് പറഞ്ഞതുപോലെ ക്ഷീണിച്ച ഒരു ശബ്ദമായിരുന്നു മറുവശത്ത് കേട്ടത്. ഇനി അതും കേള്‍ക്കാനാവില്ലല്ലോ :(
ReplyDeleteകൊച്ചനുജത്തിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആദരാഞ്ജലികള്‍
ReplyDeleteആ സ്മരണക്കു മുന്നില്‍ നമിക്കുന്നു!!
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteമകളേ നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ......
ആദാരാജ്ഞലികൾ!
ReplyDeleteനക്ഷത്രങ്ങള്‍ തിരികെ വിളിച്ച കവിതയുടെ അക്ഷയഖനി..
ReplyDeleteഒന്നു കാണാനാവാതെ, ഒന്നും ചെയ്യാനാവാതെ പോയ സങ്കടം ബാക്കി നില്ക്കുന്നു... നിത്യശാന്തി നേര്‍ന്ന് കൊണ്ട്....
പ്രാര്‍ത്ഥനകള്‍
ReplyDeleteപറന്നു മറഞ്ഞോ വര്‍ണ്ണ ചിറകുമായി ...ആദരാഞ്ജലികള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteപ്രക്രതിയില്നിന്നും അനന്തതയിലേക്കുള്ള
ReplyDeleteപ്രയാണത്തില്‍ എല്ലാവരും മരിക്കും ,
മരുന്നു കൊണ്ട് ജീവിതം ദീര്‍ഘിപ്പിക്കാം,
എന്നാല്‍ മരണം ഒരുനാള്‍ ഡോക്ടറേയും
കീഴ്പെടുത്തും .........
മരിച്ചു പോയ ആളെ കുറിച്ച് നമ്മള് ഓര്‍ക്കുന്നുന്ടെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുന്നത് പോലെയാണ് . ജീവിച്ചിരിക്കുന്ന ആളെ പറ്റി ആരും ഓര്‍ക്കാനില്ലെങ്കില്‍ അയാള്‍ മരിച്ചതിനു തുല്ലിയവും...
ആദരാഞ്ജലികള്‍.......
പ്രാര്‍ത്ഥനയോടെ
ReplyDeleteആദരാഞ്ജലികള്‍
ReplyDelete