ഐടി അറ്റ് ബൂലോകം - ഇന്റര്‍നെറ്റ് വാര്‍ത്തകളും വ്യത്യസ്തമാര്‍ന്ന വെബ്ബുകളും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരുപുതിയ പംക്തി ഇന്നു ആരംഭിക്കുകയാണ്. വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു.
നിങ്ങളുടെ മരണ സമയം അറിയണോ ?
നമ്മുടെ മരണ സമയം നേരത്തെ അറിയണമെങ്കില്‍ അതിന് ഒരു വെബ്ബ് സൈറ്റ് ഉണ്ട്. താഴെ കാണുന്ന ചിത്രത്തില്‍ ഞെക്കിയാല്‍ ആ സൈറ്റില്‍ എത്തിച്ചേരാം. അതില്‍ കൊടുത്തിരിക്കുന്ന ചില ചോദ്യങ്ങള്ക്ക്ക് നാം കൃത്യമായ ഉത്തരങ്ങള്‍ നല്കുകയാണെങ്കില് ഏകദേശം ഒരു "നോര്‍മല്‍ ഡത്ത് " സമയം അറിയാന്‍ കഴിയും.
"ആധികാരികത " ഇല്ലാ എന്ന് തന്നെ ഉദ്ദേശിച്ചു കൊണ്ടു നമ്മള് വിവരങ്ങള്‍ നല്കിയാല് മതി .
നമ്മുടെ ബോഡി വെയിറ്റ് ആവശ്യപ്പെടുന്നതിലൂടെ അവര്‍ ഭക്ഷണ ക്രമവും , സിഗരട്ട് വലി ശീലത്തിലൂടെ നഷ്ടമാകുന്ന ആയുസ്സുമെല്ലാം കണക്കു കൂട്ടിയാണ് അവര്‍ മരണ സമയം നിശ്ചയിക്കുന്നത്. സിഗരട്ട് വലി ശീലം ഉപേക്ഷിക്കുവാനുള്ള മഹത്തായ ഒരു സന്ദേശം കൂടി ഇതിലൂടെ കൈ മാറ്റം ചെയ്യപ്പെടുന്നു എന്ന വസ്തുതയാണ് ഈ വെബ് സൈറ്റിലൂടെ വെളിപ്പെടുന്നത്. ലോകത്തിലെ പല പ്രശസ്തരുടെയും മരണ ത്തിനു ഹേതുവായ വസ്തുത കളെക്കുറിച്ച് ഈ വെബ്ബിലൂടെ പ്രതിപാദിക്കുന്നുണ്ട്. ലോക പ്രശസ്ത വെബ് നിര്‍മ്മാതാക്കളായ അമേരിക്കയിലെ " മീഡിയ 3 " ആണ് ഈ വെബ് പ്രചരിപ്പിചിരിക്കുന്നതു.

So, QUIT SMOKING TODAY !!!!
ഇന്റര്‍നെറ്റ് നാല്‍പ്പതാം വയസ്സിലേക്ക്.....ഇവിടെ വായിക്കാം .

0 Response to "മരണ സമയം അറിയണോ ?"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....