ഈണം ടീം മലയാളം ബ്ലോഗിന്റെ അഭിമാനമാകുന്നു.
2010 ജനുവരിയില്‍ പ്രണയം പ്രമേയമാക്കി ഈണത്തിന്റെകൊമ്മേഴ്സ്യല് ആല്‍ബം പുറത്തിറങ്ങുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പ്രക്ഷേപണംചെയ്ത ഈണം ടീമിന്റെ ഗാന സമാഹാരത്തെക്കുറിച്ചുള്ളവീഡിയോ റിപ്പോര്‍ട്ട് ആണ്
"നമ്മുടെ ബൂലോകം"
ഇന്ന് വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. കാണുക.
2010 ജനുവരിയില്‍ പ്രണയം പ്രമേയമാക്കി ഈണത്തിന്റെകൊമ്മേഴ്സ്യല് ആല്‍ബം പുറത്തിറങ്ങുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പ്രക്ഷേപണംചെയ്ത ഈണം ടീമിന്റെ ഗാന സമാഹാരത്തെക്കുറിച്ചുള്ളവീഡിയോ റിപ്പോര്‍ട്ട് ആണ്
"നമ്മുടെ ബൂലോകം"
ഇന്ന് വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. കാണുക.
വളരെവളരെ നന്ദി നമ്മുടെ ബൂലോകമേ..!
ReplyDeleteThank you so much for sharing this!!
ReplyDeleteടി വി യിൽ ഈ പരിപാടി കാണാൻ സാധിച്ചില്ല.അതിന്റെ സങ്കടം ഇപ്പോൾ മാറി.
ReplyDeleteഏഷ്യനെറ്റില്‍ "ഈണം"
ReplyDeleteനിശിയുടെ ഇന്റെര്‍വ്യൂ എന്ന് വിവരം കിട്ടി കാണാനാവാഞ്ഞതിന്റെ സങ്കടം:(
ഇതാ ഇപ്പോള്‍ തീര്‍ന്നു
നന്ദി....
Thanks so much for posting this news!
ReplyDeleteThanks for sharing this... :)
ReplyDeleteExcellent, wish Eenam , the very best for this innovative idea
ReplyDeleteExcellent, wish Eenam , the very best for this innovative idea
ReplyDeletevalare nannayi . ithu enikku kanan sadhichillayirunnu. orupadu santhosham thonnunnu.
ReplyDeleteFantastic. Congratulations to the whole team. Did I note Kiran's photo ? Why ?
ReplyDeleteഏഷ്യാനെറ്റില്‍ കണ്ടിരുന്നു.
ReplyDeleteസന്തോഷം തോന്നി.
വളരെ അഭിമാനം തോന്നുന്നു.
ഞാനുള്‍പ്പെട്ട ബ്ലോഗിംഗ് സമൂഹത്തിന്റെ ഈ പരീക്ഷണവിജയത്തില്.
പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്യട്ടെ എന്ന ആശംസകളോടെ!
ജയ് മലയാളം ബ്ലോഗിംഗ്.
He..he..the picture listed twice Ajay :).A lean pale-yellow guy with a nervous face on studio ? yepy..!
ReplyDeleteTrouble still ? then here it's.. 3rd pic from the top.
adipoli!
ReplyDelete:) very nice.
വളരെ സന്തോഷം & വളരെ നന്ദി :)
ReplyDeleteനാട്ടിൽ വെച്ചേറ്റവും കൂടുതൽ കേട്ട പാട്ടുകളേതെന്ന് ചോദിച്ചാലൊരൊറ്റ ഉത്തരമേയുള്ളൂ... ഈണം സിഡിയിലെ പാട്ടുകൾ - വണ്ടിയിലെപ്പോഴും പ്ലേ ചെയ്തിരുന്നത് ഈണം സിഡിയായിരുന്നു :)
ഈണം വിത്ത് ഓണം
ReplyDeleteഈണം പ്രണയം..
കലക്കുന്നുണ്ട്....:)
സകലമാന ആശംസകളും
excellent!!
ReplyDeletekeep it up!!
rajani
വളരെ നല്ല സംരംഭം. ആഹ്ലാദമുണ്ട്. ആശംസകൾ
ReplyDeleteഇന്റെർവ്യൂ കഴിഞ്ഞു നേരേ വണ്ടി കേറിയതാണ്.... ഇന്നാണ് എത്തുന്നത്...
ReplyDeleteഎല്ലാവർക്കും ഈണത്തിന്റെ ഗാനങ്ങൾ ഇഷ്ടമായെന്നറിഞ്ഞതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം... അതിന്റെ വീഡിയോ ഷെയർ ചെയ്ത ബൂലോകത്തിന് ഒരായിരം നന്ദി.... പരിമിതമായ സമയത്തിൽ അത്രയും പറഞ്ഞൊപ്പിക്കാനേ കഴിഞ്ഞുള്ളൂ... ആദ്യമായാണ് ക്യാമറയ്ക്കു മുൻപിൽ....ലൈവ് പ്രോഗ്രാമായതിന്റെ ടെൻഷൻ വേറെയും... എങ്കിലും ഇത്രയൊക്കെ കാട്ടിക്കൂട്ടാൻ കഴിഞ്ഞതു തന്നെ ഒരു ഭാഗ്യം....
സസ്നേഹം
നിശി
വളരെ നന്നായി .. നന്ദി :)
ReplyDeleteകിരണ്‍സേ ഇപ്പൊ പിടി കിട്ടി .. കൊള്ളാം
ReplyDeleteONNUANGDU MANASSILAAVNULLYYA...
ReplyDeleteNOMMOLOKKE SAANTHIKKARANEY... [PEACE LOVERS]...