നിങ്ങള്ക്ക് ബോറടിച്ചെങ്കില്‍....
ഇന്റര്‍നെറ്റില്‍ പരത്തി നടന്നു നിങ്ങള്ക്ക് ബോറടിച്ചുവോ ?

"
നമ്മുടെ ബൂലോകം " പത്രം മുഴുവന്‍ വായിച്ചിട്ടും നിങ്ങള്ക്ക് ബോറടിച്ചുവോ ?


എങ്കിലിതാ, ബോറടി മാറ്റുവാനും ഒരു വെബ്‌ സൈറ്റ് :

BORED.COM


ബോറടി മാറ്റാനുള്ള വിവിധ കളികളും, സംഗീതവും, തമാശകളും , വീഡിയോകളും , പദ പ്രശ്നങ്ങളും എന്തിന്,.... പ്രണയവും ഉള്‍ക്കൊള്ളിച്ചു കൊണ്ടു വായനക്കാരുടെ വിരസത അകറ്റുവാന്‍ വേണ്ട എല്ലാ തരം പരിപാടികളും ഈ വെബ്‌ സൈറ്റില്‍ ഉണ്ട്.. മാത്രമല്ല , പണംവേണോ ? അതും എങ്ങനെയെന്നു ഈ സൈറ്റ് പറഞ്ഞു തരും .
എപ്പടി ?.............
പ്രസ്തുത വെബ്‌ സൈറ്റ് സന്ദര്‍ശിക്കാന്‍ മേല്‍ കാണുന്ന ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.


ഐ .ടി. അറ്റ്‌ ബൂലോകത്തില്‍ കഴിഞ്ഞയാഴ്ച " നിങ്ങളുടെ മരണ സമയം " കണ്ടു പിടിക്കാനുള്ള വെബ്‌ സൈറ്റിനെ ക്കുറിച്ച് പ്രസിദ്ധീകരിച്ചത് കാണാന്‍ ഈ ലിങ്കിലൂടെ പോകുക.0 Response to "നിങ്ങള്ക്ക് ബോറടിച്ചെങ്കില്‍...."

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts