ചോദ്യങ്ങള്‍ക്ക് ഏറ്റവും രസകരമായി ഉത്തരങ്ങള്‍ നല്കിയ കണ്ണനുണ്ണിയെ ഈ വര്‍ഷത്തെ "വാമനന്" ആയി തിരഞ്ഞെടുത്തു. മത്സരത്തില്‍ മൂന്നു തവണ മാവേലിയായും കണ്ണനുണ്ണി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങനെ ബൂലോകത്തെന്നല്ല, ഭൂലോകത്തിലും വച്ച് ഒരാള്‍ തന്നെ മാവേലിയും വാമനനും ആയി തിരഞ്ഞെടുക്കപ്പെടുന്ന അപൂര്‍വ ബഹുമതികളിലോന്നാണ് കണ്ണനുണ്ണിക്ക് ലഭിച്ചത്.
ആല്‍ത്തറ യിലെ മത്സരങ്ങളില്‍ മാവേലിപ്പട്ടം ചൂടിയവരും അവരുടെ ബ്ലോഗ്ഗുകളും താഴെ നല്കുന്നു.
ആദര്‍ശ്║Adarsh
"വെള്ളരിക്കാപ്പട്ടണം"[പഴയ കോലത്തുനാട് ]
http://vellarikkappattanam.blogspot.com/
തിരക്കഥ
http://thirakkadha.blogspot.com/
അരുണ്‍ കായംകുളം
കായംകുളം സൂപ്പര്‍ഫാസ്റ്റ്,
http://kayamkulamsuperfast.blogspot.com/
കര്‍ക്കടക രാമായണം
http://arunkayamkulam.blogspot.com/
എന്നീ ബ്ലോഗുടമ .
വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി
http://varshageetam.blogspot.com/
കണ്ണനുണ്ണി
വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി [7]
http://varshageetam.blogspot.com/
ഇടിവാള്‍
http://itival.blogspot.com/
കുടിയന്
http://charayam.blogspot.com/
ഇടിവാള്‍-
http://itival.blogspot.com/
ബീരാന് കുട്ടിയുടെ ലോകം
http://beerankutty.blogspot.com/
സെനൂ ഈപ്പന് തോമസ് പൂവത്തൂര്‍
"പഴമ്പുരാണംസ് "എന്ന ബ്ലോഗുടമ
http://pazhamburanams.blogspot.com/
വര്‍ഷ ഗീതം ബ്ലോഗുടമ കണ്ണനുണ്ണി
http://varshageetam.blogspot.com/
ആദര്‍ശ് എന്നതിന് പകരം വി.കെ .ആദര്‍ശ് എന്ന് വാര്‍ത്തയില്‍ തെറ്റായി ആദ്യം നല്‍കിയതില്‍ ഖേദിക്കുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയ ആദര്‍ശിന് നന്ദി .
ഈ കൂട്ടത്തില്‍ മുഖംമൂടിക്ക് പിന്നിലുള്ള ആ മാവേലി ആരാ?
ReplyDeleteആരാ ആരാ ....???? :)
ReplyDelete