Recent Post

Prev →

ചെറുതോണി ഷട്ടർ തുറന്നാൽ ആദ്യം നാല് മണിക്കൂർ മാത്രം : തുലാ വർഷത്തിലും തുറക്കാൻ സാധ്യത - മന്ത്രി എം.എം.മണി

     ട്രയൽ റൺ വേണ്ടി വരും : മന്ത്രി      ഇ ടുക്കി ഡാമിലെ ജലനിരപ്പ് 2398 അടിയിൽ എത്തുമ്പോൾ ഡാം തുറക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ....

ഫെസ്റ്റിവൽ ഓൺ ഡമോക്രസി - ജനാധിപത്യത്തിൻറെ ഉത്സവം ആഗസ്റ്റ് 6 ന്

തിരുവനന്തുപുരം :  ( 2018 ഓഗസ്റ്റ് 4 ):  കേ രള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ജനാധിപത്യത്തിൻറെ വിവി...

ഉമ്പായിയുടെ കുടുംബത്തിന് സാംസ്‌കാരിക ക്ഷേമനിധി ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കും: എ.കെ ബാലന്‍

കൊച്ചി: (4 August 2018)  അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വീട് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചു. ഉമ്പായിയു...

വിശ്വ രൂപം 2 കൊച്ചി ലോഞ്ച്

കൊച്ചി :  2013  ൽ  പുറത്തിറങ്ങിയ വിശ്വരൂപം സിനിമയുടെ രണ്ടാം പതിപ്പ്  ആഗസ്ത് പത്തിന് കേരളത്തിൽ റിലീസ് ചെയ്യും.  നാല് വർഷം  മുൻപ്  സ...

കാശ്മീർ വരെ യാത്രയിലുടനീളം ഹോൺ അടിക്കില്ല

കൊച്ചി :  യാത്രയിലുടനീളം ഹോൺ അടിക്കില്ല എന്നുള്ള നിശ്ചയ ദാർഢ്യത്തോടെ  കൊച്ചിയിൽ നിന്നും നാല് യുവാക്കൾ ഇരു ചക്ര വാഹനത്തിൽ കാശ്മ...
ഇടുക്കി അണക്കെട്ട് : മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള ത്വരിത നടപടികള്‍ അവലോകനം ചെയ്യുകയും മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തു

ഇടുക്കി അണക്കെട്ട് : മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള ത്വരിത നടപടികള്‍ അവലോകനം ചെയ്യുകയും മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തു

ഇ ടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളു...

ദൈവം പുരോഹിതരുടെ കയ്യിലല്ല;മാതൃ ഭാഷയിൽ പ്രാർത്ഥിക്കണം - സുനിൽ.പി.ഇളയിടം

ദൈവം പുരോഹിതരുടെ കയ്യിലല്ല ഇരിക്കുന്നതെന്നും മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നവരുടെ ഉള്ളിലാണെന്നും സുനിൽ.പി.ഇളയിടം പറഞ്ഞു. കപട സന്യാസിമാ...

ഇടുക്കി ഡാം തുറന്നാൽ വെള്ളമൊഴുകുന്ന വഴികളിൽ ഉദ്യോഗസ്ഥ പരിശോധന

ചെ റുതോണി ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ഒഴുകിപ്പോകുന്ന വഴികള്‍ ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചു. ചെറുതോണി ഡാം ടോ...

നോക്കു കൂലി , തിരുത്തൽവാദി...തുടങ്ങിയ വാക്കുകൾ കേരളത്തിന് സംഭാവന നൽകിയത് ആര് ?

നോക്കു കൂലി , തിരുത്തൽവാദി , ഉപജാപകസംഘം,കുംഭ കോണം,വാചക മേള,ഗതാഗതക്കുരുക്ക് തുടങ്ങിയ ശബ്ദ താരാവലിയിൽ ഇല്ലാത്ത വാക്കുകൾ കേരളത്തിന് സംഭാ...

ദുരന്ത നിവാരണത്തിന് ജില്ല പൂർണ്ണ സജ്ജം - എറണാകുളം ജില്ലാ കളക്ടർ

ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ എറണാകുളം ജില്ലാ അടിയന്തിര ഘട്ട നിർവ്വഹണ കേന്ദ്രം തയ്യാറാണെന്ന് ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ.സഫിറു...

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ പുതിയ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ - പ്രോജക്ട് വീഡിയോ

കൊ ച്ചിന്‍ പോര്‍ട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ടെര്‍മിനലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. സാമുദ്രിക എന്ന ആദ്യ ടെര്‍മിനല്‍ മട്ടാഞ്ചേരി ...

മഹാരാജാസ് വിഷയത്തിൽ കേരള ഗവർണറുടെ നിലപാട്

മഹാരാജാസ് കോളേജിലെ കൊലപാതക വിഷയത്തിൽ ബഹു.കേരളാ ഗവർണർ പി.സദാശിവം തൻ്റെ അഭിപ്രായം രേഖപ്പെടുത്തുന്നു.

പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്

ക ഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും   നമ്മുടെ ബൂലോകം പത്രാധിപ സമിതി  അംഗവും ആയിരുന്ന  കെ.ആർ.മനോരാജിന്റെ സ്മരണാർത്ഥം ...

Popular Posts